മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി.കെ രത്ന വല്ലി ഉദ്ഘാടനം ചെയ്തു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഉണ്ണികൃഷണൻ എ.ഇ.ഒ ഗണേഷ് എം.എം,കെ.രാധാകൃഷ്ണൻ, ബീനവർഗ്ഗീസ്, നിഷബാലകൃഷ്ണൻ മുജീബ് പള്ളത്ത്, വി.ബേബി മാസ്റ്റർ,എ.അജയകുമാർ, വി.പി പ്രേംദാസ് ,പ്രഭാകരൻ, സതീശൻ.കെ, ഫാദർ ജോൺ ചാരുവിള, ഒ.കെ മണിരാജ്, എന്നിവർ സംസാരിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.