കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.10) പുതുതായി നിരീക്ഷണ ത്തിലായത് 380 പേരാണ്. 295 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4129 പേര്. ഇന്ന് വന്ന 128 പേര് ഉള്‍പ്പെടെ 804 പേര് ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1301 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 104781 സാമ്പിളുകളില്‍ 100114 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 95469 നെഗറ്റീവും 4645 പോസിറ്റീവുമാണ്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കം!
ബത്തേരി ഫാമിലി വെഡിംഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ്
 
								 
															 
															 
															 
															






