മീനങ്ങാടി സ്വദേശികള്‍ 17, ബത്തേരി, കല്‍പ്പറ്റ സ്വദേശികളായ 10 പേര്‍ വീതം, പനമരം സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 8, പടിഞ്ഞാറത്തറ സ്വദേശികള്‍ 7, മുട്ടില്‍, മീനങ്ങാടി സ്വദേശികളായ 6 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി സ്വദേശികളായ 5 പേര്‍ വീതം, പൊഴുതന, എടവക, മൂപ്പൈനാട് സ്വദേശികളായ 4 പേര്‍ വീതം, കോട്ടത്തറ സ്വദേശികള്‍ 3, പുല്‍പ്പള്ളി, വെള്ളമുണ്ട സ്വദേശികളായ 2 പേര്‍ വീതം, അമ്പലവയല്‍, തരിയോട്, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, പൂതാടി സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍, കോഴിക്കോട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 42 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും