2020-21 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്സിങ്ങിനുള്ള താത്കാലിക ലിസ്റ്റ് പനമരം നഴ്സിംഗ് സ്‌കൂളില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതിയുള്ളവര്‍ 10 ദിവസത്തിനകം പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കണം.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക