പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുൽപ്പള്ളി ടൗണിൽ നാളെ (ശനിയാഴ്ച) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ഇലക്ട്രിക്കൽ സെക്ഷൻ പുൽപ്പള്ളി യുടെ പരിധിയിൽ വരുന്ന കൂനംത്തേക്ക്, ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം , താന്നിതെരുവ് , പഴശ്ശിരാജാ കോളേജ് , അമ്മാവൻമുക്ക്, ഉദയകവല എന്നിവിടങ്ങളിൽ ഒക്ടോബർ 11 (ഞായർ ) രാവിലെ 9 മുതൽ 5വരെ വൈദ്യുതി പൂർണമായോ ഭാഗീകമായോ മുടങ്ങുമെന്നും അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
കല്‍പ്പറ്റ സെക്ഷനില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.