ചെയർമാനായി സാബു പരിയാരത്ത് ,ജനറൽ കൺവീനറായി ജാഫർ കമ്പളക്കാട്,ട്രഷറായി ഹേമന്ത് ജിത്ത്,അഡ്വൈസറി അംഗങ്ങളായി ബിനോയ്,അഡ്വ.സിജോ പുൽപള്ളി,ബഷീർ പായിക്കാടൻ എന്നിവരെയും സെന്റർ കമ്മറ്റി മെമ്പർമാരായി പ്രസാദ് ജോൺ,റഫീഖ് കമ്പളക്കാട്,സൈനു വൈത്തിരി,മെൽബിൻ കമ്പളക്കാട്,വൈസ് ചെയർമാന്മാരായി വിജേഷ് പുൽപള്ളി,മജീദ്,ഷൈബാസ്,നിസാർ.കൺവീനർമാരായി വിൽസൺ,ഷിബു കരണി,സുഹൈൽ മുട്ടിൽ വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു.കൗൺസിൽ യോഗത്തിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളായ സൈഫുദ്ധീൻ അൽ ഐൻ സൈനു വൈത്തിരി എന്നിവർ ഇലക്ഷൻ നിയന്ത്രിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.