മേപ്പാടി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 11 വാര്‍ഡുകളും,
മാനന്തവാടി നഗരസഭയിലെ 31, 32, 33, 34 ഡിവിഷനുകളും,
ഡിവിഷന് 28 ലെ പ്രദേശവും,
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ഉം കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കി
ജില്ലാ കളക്ടര്‍ ഉത്തരവായി.