പടിഞ്ഞാറത്തറ പഞ്ചായത്ത് വീട്ടിക്കാമൂല ശാഖ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ശാഖസമ്മേളനം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നവാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്
കെടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കാസിം ദാരിമി മുഖ്യപ്രഭാഷണവും സഫ് വാൻ വെള്ളമുണ്ട ഉൽബോധന പ്രസംഗവും നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉസ്മാൻ കാഞ്ഞായി, സി ഇ ഹാരിസ്,സമിർ കാഞ്ഞായി, കെ മമ്മൂട്ടി, ജി ആലി,ഇബ്രാഹിം റഹ്മാനി,എം എസ് എഫ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയർപേഴ്സൺ അസ്മ ഹമീദ്,റഹ് മ്മത്ത് ഗഫൂർ,ഇ സി അബ്ദുളള,മമ്മൂട്ടി കളത്തിൽ,ഷിഹാബ് വി. ആലി പി കെ,ഇബ്രാഹിം,ഷമീൻ കൈഫ്,അജ്മൽ സി എ എന്നിവർ പ്രസംഗിച്ചു. അബ്ദുറഹിമാൻ പി സാഗതവും. അബ്ദുൽ ഗഫൂർ സി കെ നന്ദിയും പറഞ്ഞു

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







