മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വരടിമൂല പടച്ചിക്കുന്ന് റോഡില്‍ മരാമത്ത് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം 22.12.2022 മുതല്‍ 21.1.2023 വരെ പൂര്‍ണ്ണമായി നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ