നടവയൽ: സി.എം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ 8 വർഷമായി കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ഷഹീർ അലിക്ക് യാത്രയയപ്പ് നൽകി. ആറുവർഷം അധ്യാപകനായും, രണ്ടുവർഷം പ്രധാന അധ്യാപകനായും പ്രവർത്തിച്ചു. കോളേജ് ഡയറക്ടർ സൈനുദ്ദീൻ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ: ഏ.പി. ശരീഫ്, സഹദ്,ഷഹീർ അലി തുടങ്ങിയവർ സംസാരിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ