കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന പുതിയ ആംബുലൻസിന്റെ സർവീസ് ആരംഭിച്ചു. മീനങ്ങാടി രൂപത മെത്രപൊലീത്ത മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപോലിത്ത ആംബുലൻസ് ഫ്ളാഗ്ഓഫ് ചെയ്‌തു ഉദ്ഘാടനം നിർവഹിച്ചു. ഫാദർ സെബാസ്റ്റ്യൻ അടിച്ചിലത്ത് ,ഫാദർ ജിമ്മി പോടൂർ , മോൻസി തോമസ് , ഷിന്റൊ സ്കറിയ എന്നിവർ സംസാരിച്ചു .

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ