സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ പള്ളിക്കൽ അംഗൻവാടി കെട്ടിടം ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നജീബ് മണ്ണാർ ,പഞ്ചായത്തംഗം മനു കുഴിവേലി, കെ.വി.ജലാലുദ്ദീൻ, അബ്ദുൾ റഹ്മാൻ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.അന്നക്കുട്ടി ടി.പി റിപ്പോർട്ടും സൈനബ.കെ നന്ദിയും പറഞ്ഞു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും