കെ.സി.വൈ.എം മാനന്തവാടി മേഖല സെനറ്റ് നടത്തി.മാനന്തവാടി സെൻ്റ് പിറ്റേഴ്സ് & പോൾസ് ദേവാലയത്തിൽ നടന്ന സെനറ്റ്
ജ്യോതിർഗമയ കോർഡിനേറ്റർ കെ എം ഷിനോജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഷ്‌ജാൻസണ്ണി കൊച്ചുപാറയ്ക്കൽ,അദ്ധ്യക്ഷതവഹിച്ചു.മേഖലസെക്രട്ടറിജോബിഷ്പന്നികുത്തിമാക്കൽ,വൈസ്പ്രസിഡന്റ്‌ലിഞ്ചുജോൺസൺ,ജോയിൻ്റ്സെക്രട്ടറിഅഞ്ചുമാളിയേക്കൽ,കോർഡിനേറ്റർക്ലിന്റ്ചയംപുന്നക്കൽ,ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ,ആനിമേറ്റർ സി.ദിവ്യജോസഫ്,എന്നിവർസംസാരിച്ചു.തുടർന്ന്മേഖലാതിരഞ്ഞെടുപ്പും,പുതുവത്സരാഘോഷവും നടത്തി.

ഫാറ്റിലിവര്‍ മാറാന്‍ അഞ്ച് തരം പച്ചക്കറികള്‍ കഴിക്കാം
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) ഇന്ന് യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്. സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. രോഗം മാറാന്‍ മരുന്നുകള്‍ ഉണ്ടെങ്കിലും ജീവിത







