ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത അർദ്ധ വാർഷിക മാനേജിംഗ് കമ്മറ്റി ദ്വാരക പാസ്റ്റർ സെന്റെറിൽ വെച്ച് മാനന്തവാടി രൂപത ഡയറക്ടർ റവ. ഫാ.മനോജ് അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് ബിനീഷ് തുമ്പിയാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി തങ്കച്ചൻ മാപ്പിളക്കുന്നേൽ, ജേയിന്റ് ഡയറക്ടർ സി. ക്രിസ്റ്റീറ്റീന എഫ്. സി.സി., മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ, അനീറ്റ , ലിബിയ, ജോമോൻ , സാജൻ, എന്നിവർ നേതൃത്വം കൊടുത്തു.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്
ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും







