ജില്ലയില്‍ ജനുവരി മാസത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു. ജനുവരി 7 വരെയും 16 മുതല്‍ 21 വരെയും പകല്‍ 2 മുതല്‍ വൈകീട്ട് 7 വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ജനുവരി 9 മുതല്‍ 14 വരെയും, 23 മുതല്‍ 31 വരെയും രാവിലെ 8 മുതല്‍ 1 വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്
ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും







