കൽപ്പറ്റ സ്വദേശികൾ 9, പനമരം, തവിഞ്ഞാൽ 6 പേർ വീതം, കണിയാമ്പറ്റ, മാനന്തവാടി 5 പേർ വീതം, മേപ്പാടി, കോട്ടത്തറ, തരിയോട് 4 പേർ വീതം, വൈത്തിരി 3 പേർ, പടിഞ്ഞാറത്തറ, മുട്ടിൽ, പൊഴുതന, മീനങ്ങാടി, എടവക, വെള്ളമുണ്ട 2 പേർ വീതം, പൂതാടി, മൂപ്പൈനാട്, തൊണ്ടർനാട്, പിണങ്ങോട്, നൂൽപ്പുഴ, നെന്മേനി സ്വദേശികളായ ഓരോരുത്തർ, മലപ്പുറം സ്വദേശികളായ 5 പേർ, എറണാകുളം സ്വദേശികളായ 3 പേർ, ഒരു തമിഴ്നാട് സ്വദേശി, വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 23 പേർ എന്നിവർക്കാണ് രോഗം ഭേദമായത്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ