തണുപ്പുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നുവോ? പ്രതിവിധികൾ..

തണുപ്പുകാലമാകുന്നതോടെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. ലിപ് ബാമുകള്‍ക്ക് ആവശ്യക്കാരേറുന്ന സമയമാണ് ഇത്. ഒരുപാട് പണം കൊടുത്ത് ലിപ്ബാമുകള്‍ വാങ്ങുന്നതിന് പകരമായി ചുണ്ടുകള്‍ക്ക് ആരോഗ്യവും അഴകും നല്‍കുന്ന ലിപ് ബാമുകള്‍ ഈ മഞ്ഞുകാലത്ത് വീട്ടിലുണ്ടാക്കിയാലോ?

മാതളം

മാതളനാരങ്ങ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പ്രശസ്തമാണ്. കഴിക്കാന്‍ മാത്രമല്ല ചുണ്ടുകള്‍ക്ക് സ്വാഭാവിക നിറം നല്‍കാനും ചുണ്ടുകളെ സംരക്ഷിക്കാനും മാതള നാരങ്ങ ഉത്തരമമാണ്. ലിപ് ബാം തയാറാക്കുന്നതിനായി രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ മാതള നാരങ്ങയുടെ നീരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. തുടര്‍ന്ന് ഇവ നന്നായി ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കട്ടിയാകുമ്പോള്‍ ചുണ്ടുകളില്‍

ചോക്ലേറ്റ് ലിബാം

കഴിക്കാതെ ബാക്കി വച്ച കുറച്ച് ചോക്‌ളേറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അതുകൊണ്ട് കിടിലന്‍ ലിപ് ബാമുണ്ടാക്കാം. കൈയിലുള്ള ചോക്‌ളേറ്റ് നന്നായി ഉരുക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതിലേക്ക് വെണ്ണയോ ബീ വാക്‌സോ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്ത് തണുപ്പിച്ച് ഉപയോഗിക്കാം.

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.