കർഷക നിയമഭേദഗതിക്ക് അഭിനന്ദനമർപ്പിച്ച് മാനന്തവാടി മണ്ഡലത്തിൽ ട്രാക്ടർ പൂജ നടത്തി.കർഷക മോർച്ച ജില്ല ജന:സെക്രട്ടറി ജി.കെ മാധവൻ്റെ ഉദ്ഘാടനം ചെയ്തു.കെ.ജി.സതീശൻ, സതീശൻ പന്തപ്പിലാവിൽ, എം.ആർ.മുരളീധരൻ, എം.ബി.സന്തോഷ്, കെ.കെ. വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം