വികാരത്തിന്റെ മഹാസമുദ്രങ്ങൾ കീഴടക്കാൻ താന്ത്രിക് സെക്സ്: എങ്ങനെ പരിശീലിക്കണം…

സെക്‌സ് എന്നത് അനിര്‍വചനീയമായ ഒരു ആനന്ദം തന്നെയാണ്. ശാസ്ത്രീയമായ രീതികളിലൂടെ ഇതിന്റെ പരമാനന്ദം ആസ്വദിക്കാന്‍ സാധിക്കും. സാധാരണ സെക്‌സ് എന്നത് അരമണിക്കൂര്‍ നീളമുള്ള അഭ്യാസമാണെങ്കില്‍ താന്ത്രിക് സെക്‌സ് വികാരത്തിന്റെ വേലിയേറ്റങ്ങള്‍ തീര്‍ക്കുന്ന മഹാസമുദ്രമാണ്. കേരളത്തില്‍ ഇത്തരം താന്ത്രിക് സെക്സ് ചെയ്യുന്ന സ്ത്രീകള്‍ കൂടിവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

വന്യമായ ലൈംഗികചിന്തകള്‍ക്കൊപ്പം ശരീരത്തെയും ഉണര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ, ശരിയായി ശാസ്ത്രീയമായി ചെയ്യാനറിയുന്ന വര്‍ക്കുമാത്രമേ ഇതു സാധ്യമാകൂ.താന്ത്രിക വിധിയിലുള്ള സെക്സിനെക്കുറിച്ച്‌ എഴുതിയത് ഭാരതത്തിലെ മഹര്ഷിവര്യന്മാരാണ്. എന്നാല് ഇത് പ്രാവര്ത്തികമാക്കിയത് വിദേശീയരാണെന്ന് മാത്രം.

താന്ത്രിക് സെക്സ് പരിശീലിക്കാനുള്ള 6 മാര്‍ഗങ്ങൾ

നല്ല അന്തരീക്ഷം അതായത് സെക്സിനുള്ള ആഗ്രഹം വര്ദ്ധിപ്പിക്കുന്ന അന്തരീക്ഷം താന്ത്രിക് സെക്സിനാവശ്യമാണ്. രതിജന്യമായ ചിത്രങ്ങൾ ബെഡ്റൂമിൽ ഉപയോഗിക്കാം, ചന്ദനത്തൈലം തളിച്ച്‌ സുഗന്ധപൂരിതമാക്കാം,ബെഡിൽ പൂക്കൾ വിതറാം.

സെക്സിനുമുമ്ബ് മെഡിറ്റേഷൻ ചെയ്യുക. മനസ്സില് നല്ല സങ്കല്പ്പങ്ങളുണ്ടാകാൻ മെഡിറ്റേഷൻ സഹായിക്കുന്നു. മാനസികസംഘര്ഷമൊഴിവാക്കുവാനും ഇത് സഹായിക്കുന്നു.

സത്യസന്ധമായി പങ്കാളിയോട് സെക്സിനെക്കുറിച്ച്‌ സംസാരിക്കുക.

മസാജ് താന്ത്രിക് സെക്സില് പ്രധാനമാണ്. ഇണകള്ക്ക് പരസ്പരം മസാജ് ചെയ്യും. പാദത്തില് നിന്ന് തുടങ്ങി ശിരസ്സിലേയ്ക്ക് വേണം മസാജ് ചെയ്യേണ്ടത്. വിരല്ത്തുമ്ബുകള് നന്നായി മസാജ് ചെയ്ത് വിടണം. വിരല്ത്തുമ്ബുകളില് മസാജ് നടത്തുന്നത് സ്ത്രീയുടെയും പുരുഷന്റേയും ഉത്തേജനം വര്ദ്ധിപ്പിക്കും. കാരണം വിരല്ത്തുമ്ബുകളില് ധാരാളം ഞരമ്ബുകള് ഉണ്ട്. ഇവയ്ക്ക് ഉത്തേജനമുണ്ടാകുന്ന ശരീരത്തിലാകമാനം ഉത്തേജനം ഉണ്ടാകുന്നു.

താന്ത്രിക് സെക്സ് പ്രകാരം ശരീരത്തിലെ ഊര്ജ്ജകേന്ദ്രങ്ങളായ ചക്രകളാണ് രതിമൂര്ച്ഛയുടെ നേരത്ത് പ്രവര്ത്തിക്കുന്നത്. ആമുഖലീലകളിലൂടെ ഇവയെ ഉണർത്താൻ സാധിക്കും.

സ്ത്രീയെ സംതൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. ലക്ഷ്യമല്ല സ്ത്രീയെ ക്ലൈമാക്സിൽ എത്തിക്കാനുള്ള മാർഗ്ഗങ്ങളാണ് പ്രധാനം.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.