ഏച്ചോം: സമ്പൂർണ്ണ ഹൈടെക് പദ്ധതിയുടെ ഉദ്ഘാടനം ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ പി. ഇസ്മായിൽ നിർവഹിച്ചു. . ചടങ്ങിൽ സ്കൂൾ സ്കൂൾ മാനേജർ ഫാദർ വിൽസൺ എസ്.ജെ അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ ബിജു ജോർജ് എസ്.ജെ, പ്രിൻസിപ്പാൾ തോമസ് വീ.ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി പോൾ സ്റ്റാഫ് സെക്രട്ടറി രാജീവ് ജോസഫ് എന്നിവർ സംസാരിച്ചു.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ







