സാമ്പത്തിക ഇടപാടിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ക്ലിയര്‍നസ്, റജിസ്‌ട്രേഷന്‍, പെര്‍മിറ്റ്‌സ് എന്നിവയ്‌ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് ആയി പാന്‍ കാര്‍ഡ് ഉപയോഗിക്കാം. പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.

സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകി
മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്