കല്‍പ്പറ്റ സ്വദേശികള്‍ 18 , വെങ്ങപ്പള്ളി സ്വദേശികള്‍ 15, പടിഞ്ഞാറത്തറ സ്വദേശികള്‍ 11, പൊഴുതന, മേപ്പാടി , നെന്മേനി, വെള്ളമുണ്ട സ്വദേശികളായ 7 പേര്‍ വീതം, തവിഞ്ഞാല്‍ സ്വദേശികള്‍ 5, മാനന്തവാടി, പനമരം സ്വദേശികളായ 4 പേര്‍ വീതം, വൈത്തിരി, എടവക ,പൂതാടി 3 പേര്‍ വീതം, മൂപ്പൈനാട്, തരിയോട് , കണിയാമ്പറ്റ സ്വദേശികളായ 2 പേര്‍ വീതം, മീനങ്ങാടി, മുട്ടില്‍, തൊണ്ടര്‍നാട്, ബത്തേരി സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തരായത്.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







