പൊഴുതന ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ 4 മുതല്‍ 6 മാസം വരെ പ്രായമുള്ള സങ്കരയിനം കന്നുകുട്ടികള്‍ക്കുള്ള കാലിതീറ്റക്കുള്ള അപേക്ഷ ഒക്ടോബര്‍ 20 ന് വൈകീട്ട് 3 ന് മുമ്പ് പൊഴുതന ഡിസ്പെന്‍സറിയില്‍ സമര്‍പ്പിക്കണം. ഫോണ്‍ 8606228694.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ