തൊണ്ടർനാട് പഞ്ചായത്തിലെ തേറ്റമല ഗവൺമെൻ്റ് ഹൈസ്കൂൾ ഹൈടെക് പ്രഖ്യാപനം വാർഡ് മെമ്പർ ആൻസി ജോയ് നിർവ്വഹിച്ചു.
പ്രൈമറി വിഭാഗത്തിൽ നിലവിൽ 9 ലാപ്ടോപ്പും 3 പ്രൊജക്റ്ററും ലഭ്യമായിട്ടുണ്ട്.
ഹൈസ്കൂൾ ക്ലാസ് റൂമിൽ 5 റൂമുകളിൽ പ്രൊജക്റ്റർ ഉൾപ്പെടെയുള്ള സംവിധാനം ഉണ്ട്
യോഗത്തിൽ പിടിഎ വൈസ് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു.സ്കൂൾ എച്. എം മെർലിൻ പോൾ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം