വൈത്തിരി സ്വദേശികള്‍ 8,പനമരം സ്വദേശികള്‍ 7, തവിഞ്ഞാല്‍, നെന്മേനി 6 പേര്‍ വീതം, മാനന്തവാടി 5 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേര്‍ വീതം, മേപ്പാടി, ബത്തേരി 3 പേര്‍ വീതം, തിരുനെല്ലി, മുട്ടില്‍, പൊഴുതന 2 പേര്‍ വീതം, എടവക, കല്‍പ്പറ്റ, അമ്പലവയല്‍, വെള്ളമുണ്ട, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 9 പേരുമാണ് രോഗമുക്തരായത്.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ







