എടവക അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 24ന് വിവിധ പൂജാദി കർമ്മങ്ങളോട് കൂടി നടത്തപ്പെടും.രാവിലെ 5.30 ന് നടതുറക്കൽ, ഗണപതി ഹോമം, ഉഷപൂജ,9.30 ന് കലശപൂജ,11 മണിക്ക് കലശാഭിഷേകം, ഉച്ചപൂജ,ഉച്ചക്ക് 1 മണിക്ക് അന്നദാനം, വൈകുന്നേരം 5 മണിക്ക് നട തുറക്കൽ,6 ന് ദീപാരാധന 6.30 ന് ഗുരുസി, 7 മണിക്ക് നട അടക്കൽ, ഗുരുസി തുടങ്ങിയവ നടക്കും.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും