കൽപ്പറ്റ: വയനാട് വികസനത്തിനും യാത്ര പ്രശ്നത്തിനും പരിഹാരമായി പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യഥാർഥ്യമാക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് പടിഞ്ഞാറത്തറയിൽ നടക്കുന്ന ജനകീയ സമരത്തിന് കേരള മുസ്ലും ജമാഅത്ത് പടിഞ്ഞാറത്തറ, കുപ്പാടിത്തറ സർക്കിൾ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗത്തിൽ കെ എസ് മുഹമ്മദ് സഖാഫി, അബ്ദു റഷീദ് അൽഹസനി, പി സി അലി മുസ്ലിയാർ, കമൽ ജോസഫ്, മാത്യു പേഴത്തുങ്കൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിനു മമ്മുട്ടി മുസ്ലിയാർ കുന്നളം ,
എവി മജീദ്, ടി മമ്മൂട്ടി മുസ്ലിയാർ,
നൗഫൽ വൈപ്പടി ,
അഹ്മദ് സഖാഫി പുതുശേരിക്കടവ്,
ഉസ്മാൻ അഹ്സനി
എന്നിവർ നേതൃത്വം നൽകി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്