പുല്‍പ്പള്ളി പഞ്ചായത്തിലെ 9,10 വാര്‍ഡ് പ്രദേശങ്ങളും,എടവക പഞ്ചായത്തിലെ 4,5 വാര്‍ഡ് പ്രദേശങ്ങളും,തവിഞ്ഞാല്‍ പഞ്ചായത്തിലെ 20,21 വാര്‍ഡുകളും മൈക്രോ കണ്ടൈന്‍മെന്റ്/ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്