2014 മുതല്‍ എന്‍.സി.വി.ടി. എം.ഐ.എസ് പോര്‍ട്ടലിലൂടെ നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ ഇ.എന്‍.ടി.സിയില്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ മുഖേന തിരുത്തലിന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ.യുമായി ബന്ധപ്പെടണം. ഫോണ്‍: 7510230475.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച