
പൂജാര സിക്സടിച്ചത് രോഹിത് പറഞ്ഞിട്ടോ; പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍
ഇന്‍ഡോറിലേതുപോലുള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ കളിച്ചതുപോലെയുള്ള ആക്രമണോത്സുക ഇന്നിംഗ്സുകള്‍ ആരെങ്കിലും കളിക്കേണ്ടതുണ്ടെന്നും അങ്ങനെ കളിക്കുന്ന ആള്‍ നൂറ് റണ്‍സടിച്ചില്ലെങ്കിലും