എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ താത്കാലിക ദിവസ വേതന ഡ്രൈവറെ തെരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ 12 വരെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നടക്കും. ഹെവി പാസഞ്ചര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ ഡ്രൈവറായുള്ള പ്രവൃത്തി പരിചയവുമുള്ള 41 വയസില്‍ താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9778783522.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച