കല്‍പ്പറ്റ ശുദ്ധജല വിതരണ പദ്ധതിയ്ക്ക് കീഴിലെ ഗൂഢലായ് ടാങ്കില്‍ നിന്നുളള ജലവിതരണ ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഗൂഢലായ്ക്കുന്ന്, ബൈപ്പാസ് റോഡ്, റാട്ടക്കൊല്ലി, പുല്‍പ്പാറ, പുത്തൂര്‍ വയല്‍, വെള്ളാരംകുന്ന്, പെരുംന്തട്ട, ഓമിവയല്‍ ഭാഗങ്ങളില്‍ നാളെ ( വെള്ളി) മുതല്‍ ഞായറാഴ്ച്ച ( മാര്‍ച്ച് 12) വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍. 04936 202594.

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ
കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ







