പടിഞ്ഞാറത്തറ:പുതുശ്ശേരി
വിവേകോദയം എൽ. പി. സ്കൂൾ 69-ആം
വാര്‍ഷികാഘോഷം നാളെ രാവിലെ 10 മണി മുതൽ നടക്കും.
വാർഷികത്തോട് അനുബന്ധിച്ച്
ഐസിടി ഉപകരണ സ്വിച്ച് ഓൺ കർമ്മം
പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം
പ്രസ്തുത ചടങ്ങിൽ നടക്കും.
കുട്ടികളുടെ കലാവിരുന്നും രാവിലെ മുതൽ
അരങ്ങേറും.വാര്‍ഷികാഘോഷ പരിപാടികൾ ലോകത്ത് എവിടെ നിന്നും ജനങ്ങൾക്ക്
ഫാസ്റ്റ് ലൈവ് മീഡിയ യൂട്യൂബ് ചാനലിലൂടെ
തത്സമയം കാണുവാൻ ഉള്ള സംവിധാനമാണ് സ്കൂൾ അധികൃതർ ഒരുക്കിയിരിക്കുന്നത്.
സ്കൂളിന്റെ 69-ആം വാർഷികവും മാനേജ് മെന്റ് നിർമിച്ച പുതിയ അക്കാദമിക്ക് ബ്ലോക്ക്
ഉദ്ഘാടനം ഐ.സി.റ്റി ഉപകരണ സ്വിച്ച് ഓൺ കർമ്മം എന്നിവ ഉച്ചക്ക് രണ്ട് മണിക്ക് അഡ്വ. ടി. സിദ്ധിഖ് എം.എൽ. എ
ഉദ്ഘാടനം ചെയ്യും.








