അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 കുപ്പമുടിയിലെ കിഴക്ക് ഭാഗം വട്ടത്തിമൂല മുതല്‍ പടിഞ്ഞാറ് താനിവയല്‍ വരെയും തെക്ക് മട്ടപ്പാറ ജിഎല്‍പി സ്‌കൂള്‍ മുതല്‍ വടക്ക് കൊളഗപ്പാറ ഹൗസിംഗ് കോളനി വരെയുള്ള പ്രദേശം,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8ലെ ഐശ്വര്യകവല-സീതാമൗണ്ട് ഭാഗത്ത് നിന്നും 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം,കല്‍പ്പറ്റ നഗരസഭയിലെ വാര്‍ഡ് 13ലെ ഗ്രാമത്തുവയല്‍ പണിയ കോളനി പ്രദേശം എന്നിവ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില് കരാര് നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില് വിവിധ തസ്തികകളിലേക്ക് കരാര് നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്, മൃഗപരിപാലകര്, ഓപറേഷന് തിയേറ്റര് സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്ക്ക് വെറ്ററിനറി സയന്സ് ആന്ഡ്







