അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ പ്രദേശവും പൂതാടി ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡ് പ്രദേശങ്ങളും,വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന അപ്പണവയല്‍ പ്രദേശവും മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക