പടിഞ്ഞാറത്തറ:മൂൺലൈറ്റ് എൽ.പി സ്കൂൾ മുണ്ടക്കുറ്റി
71-ആം വാർഷികാഘോഷം
ALORA 2K23
മാർച്ച് 18 ശനിയാഴ്ച വൈകിട്ട് 4:30 മുതൽ സ്കൂളിൽ നടക്കും.സ്കൂളിലേ പുതിയതായി നിർമിച്ച
കെട്ടിടം
അഡ്വ.ടി.സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.
കലാവിരുന്ന്,നാടകം എന്നിവ അരങ്ങേറും.വാര്‍ഷികാഘോഷ പരിപാടികൾ ലോകത്ത് എവിടെ നിന്നും ജനങ്ങൾക്ക്
ഫാസ്റ്റ് ലൈവ് മീഡിയ യൂട്യൂബ് ചാനലിലൂടെ
തത്സമയം കാണുവാൻ ഉള്ള സംവിധാനമാണ് സ്കൂൾ അധികൃതർ ഒരുക്കിയിരിക്കുന്നത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






