ലോക വന ജല കാലാവസ്ഥ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കേണികൾ ശുദ്ധ ജലത്തിന്റെ നീരുറവ” എന്ന പേരിൽ പുഞ്ചവയൽ കോളനിയിൽ കേണി
വൃത്തിയാക്കി.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം
ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സി.ഒ.സാബു പി.വി., നിഷ,ഷീജ,നിർമല എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







