പെരിക്കല്ലൂർ കടവിൽ പുൽപ്പള്ളി പോലീസിന്റെ വാഹന പരിശോധനക്കിടെ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496 ഗ്രാം കഞ്ചാവുമായി മേപ്പാടി സ്വദേശികളായ യുവാക്കളെ പിടികൂടി.
കുറുപ്പത്ത് ജസ്റ്റിൻ കെ.ജെ(20),കളത്തിങ്കൽ സൂരജ്.എസ്(19) എന്നിവരെയാണ് പുൽപള്ളി സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്.

ഹിന്ദി ടീച്ചര്‍ കൂടിക്കാഴ്ച
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( ഹിന്ദി കാറ്റഗറി നമ്പര്‍.