ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തി. ഒരു പവന് സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കെത്തി ഇന്ന്. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയാണ് കൂടിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് മുന്നേറുകയാണ് പൊന്നിന്റെ വില.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ