പേരിയ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും നടക്കും.മലബാർ ഭദ്രസനാതിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യ കാർമികത്വം വഹിക്കും. വികാരി ഷിനോജ് പുന്നശ്ശേരി 14ന് വൈകുന്നേരം 5 മണിക്ക് കോടിയേറ്റും. തുടർന്ന് പ്രദക്ഷിണം.15 ന് വിശുദ്ധ മൂന്നിമ്മേൽ കുർബാന എന്നിവ നടക്കും.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച