കൽപ്പറ്റ: പുളിയാർ മല – കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട് കെ. ജനാർദ്ദനൻ, സെക്രട്ടറി ഷൈജു പുലിയാർ മല , ട്രഷറർ പി.ആർ വിനു, വൈ. പ്രസിഡണ്ട് ശ്യാം ബാബു, ജോ: സെക്രട്ടറി കെ. ആർ. മണി. മാതൃ വേദി പ്രസിഡണ്ട് ചിന്ന .കെ . സെക്രട്ടറി പ്രിയ വിനു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രധാന മഹോൽസവ ദിവസമായ 18-ന് ചൊവ്വാഴ്ച രാവിലെ 10.30-ന് പൂമൂടൽ | 11.30-ന് ഉച്ചപൂജ, 11.45-ന് പ്രഭാഷണം വൈകുന്നേരം 6.20-ന് ദീപാരാധന 6.30-ന് കലാമണ്ഡലം Action മാരാരുടെ നേതൃത്വത്തിൽ തായമ്പക ‘ 19-4, 2023-ന് ബുധനാഴ്ച 12.30-ന് അന്നദാനം, വൈകുന്നേരം 5 മണിക്ക് നട തുറക്കൽ തുടർന്ന് ഭക്തി സാന്ദ്രമായ താലപ്പൊലി ഘോഷയാത്ര (പന്തിമൂല ശ്രീ ഭഗവതി കോവിലിൽ നിന്നും പുറപ്പെടുന്നു.) 6.20ന് ദീപാരാധന 8 മണിക്ക് ഭദ്രകാളിക്ക് ഗുരുതി പൂജ, ദുർഗ്ഗാദേവിക്ക് ഗുരുതി പൂജ,
തുടർന്ന് വിസ്മയ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള

പിസിഒഎസ് അലട്ടുന്നവരിലെ വയറ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രഭാത ശീലങ്ങൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) നിരവധി സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിൽ ഒന്നാണ്. ഈ അവസ്ഥ അണ്ഡാശയങ്ങളിൽ കൂടുതൽ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ) ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് ക്രമരഹിതമായ ആർത്തവം, മുഖക്കുരു







