കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന റാലിയും കൺവെൻഷനും നടത്തി ജില്ലാ പ്രസിഡണ്ട് എൻ പത്മനാഭന്റെ അധ്യക്ഷതയിൽ എം ജി ഒ . ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ കെ ബേബി മെയ്ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം. ആർ. ദേവിയാനി ആശംസകൾ അറിയിച്ചു യു കെ. പ്രഭാകരൻ .ടി കെ. ഗോർക്കി .എന്നിവർ അഭിവാദ്യം അർപ്പിച്ചു ജില്ല ഭാരവാഹികളായ . ടി കെ പ്രദീപൻ . പി ബി സുരേഷ് ബാബു . എം .എൻ . ശിവകുമാർ . മെർലിവിജയൻ .പി കെ ഓമന. എന്നിവർ റാലിക്ക് നേതൃത്വം നൽകി.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ്