കല്‍പ്പറ്റ വയനാട് ഡി.എച്ച്.ക്യു ക്യാമ്പ് എ കമ്പനി ബാരക്കിന് പുറകുവശത്തുള്ള മുരിക്ക് മരം മെയ് 20 രാവിലെ 12 നും മഹാഗണി മരം ഉച്ചയ്ക്ക് 2 നും ലേലം ചെയ്യും. ഫോണ്‍ :04936 202525.
മാനന്തവാടി ഗവ. കോളേജ് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകട ഭീഷണിയായി നില്ക്കുന്ന 3 വലിയ മരങ്ങളുടെ ശാഖകള്‍ മെയ് 15 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04935 240351.