വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, ആര്യോഗ്യ വകുപ്പ്, ഘടക സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഹരിത കർമ്മസേന പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. ജോസ് , അസി.സെക്രട്ടറി സാജു പീറ്റർ,വി.ഇ.ഒ. സുനിൽകുമാർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.പി. നൗഷാദ്, ജസീല, മെമ്പർമാരായ അനീഷ് കെ.കെ, മുഹമ്മദ് ബഷീർ,സാജിത നൗഷാദ്, റെസീന ഐക്കാരൻ , നിഷ മോൾ , ബിന്ദു ബാബു, റഷീദ് വാഴയിൽ. ബുഷ് റാവൈശ്യൻ, രജിത ഷാജി, സിഡിഎസ് ചെയർ പേർസൺ ജിഷ ശിവരാമൻ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്