തൊണ്ടര്‍നാട് പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.ടെക് സിവില്‍ എഞ്ചിനീയര്‍, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 20 നകം അപേക്ഷ സമര്‍പ്പിക്കണം.

വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം