കണിയാമ്പറ്റ : പത്തൊമ്പത് വർഷം മുമ്പ് പഠനം പൂർത്തിയാക്കി പിരിഞ്ഞുപോയ കണിയാമ്പറ്റ ഹയർസെക്കൻഡറി സ്കൂളിലെ 2003 -2004 എസ്, എസ്, എൽ, സി ബാച്ചാണ് വീണ്ടും സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നത്.
2023 മെയ് 28ന് നടക്കുന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥികളും അന്നത്തെ അധ്യാപകരും പൗരപ്രമുഖരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
അജ്മൽ :
9744100297
മുത്ത് പഞ്ചാര :
7907720511

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







