കണിയാമ്പറ്റ : പത്തൊമ്പത് വർഷം മുമ്പ് പഠനം പൂർത്തിയാക്കി പിരിഞ്ഞുപോയ കണിയാമ്പറ്റ ഹയർസെക്കൻഡറി സ്കൂളിലെ 2003 -2004 എസ്, എസ്, എൽ, സി ബാച്ചാണ് വീണ്ടും സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നത്.
2023 മെയ് 28ന് നടക്കുന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥികളും അന്നത്തെ അധ്യാപകരും പൗരപ്രമുഖരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
അജ്മൽ :
9744100297
മുത്ത് പഞ്ചാര :
7907720511

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്