ബത്തേരി ചേരമ്പാടി റോഡില്‍ നില്‍ക്കുന്ന മാവ് മരം ഒക്ടോബര്‍ 28 ന് രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും.
വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റ വില്ലേജില്‍ ബ്ലോക്ക് 14 സര്‍വെ നമ്പര്‍ 292/2 ല്‍ ഉള്‍പ്പെട്ട 0.1012 ഹെക്ടര്‍ കരഭൂമിയും അതിലുള്ള കെട്ടിടവും ഒക്ടോബര്‍ 30 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.