കമ്പളക്കാട്:സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 913-ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വ്വീസ് പട്ടികയില്‍ കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ ടി.കെ.ഷെറിന്‍ ഷഹാന ഇടം പിടിച്ചത്.ഫലം വന്നപ്പോള്‍ ഒന്നാഹ്ലാദിക്കാനോ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ല ഷെറിന്‍ ഷഹാന.അഞ്ച് വര്‍ഷം മുമ്പാണ് വീട്ടില്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതിനിടെ അപകടമുണ്ടായത്.പിന്നീട് വീല്‍ ചെയറിലായി.
കഴിഞ്ഞ ദിവസം ഷെറിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഷെറിന് പരിക്കേറ്റിരുന്നു. നിലവില്‍ പെരിന്തല്‍മണ്ണയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷെറിന്‍.

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…
സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്







