തിരുനെല്ലി, തവിഞ്ഞാല്‍ സ്വദേശികളായ 10 പേര്‍ വീതം, ബത്തേരി, മുട്ടില്‍, എടവക സ്വദേശികളായ 7 പേര്‍ വീതം, നെന്മേനി 5 പേര്‍, വെള്ളമുണ്ട, കണിയാമ്പറ്റ, പുല്‍പ്പള്ളി, കേണിച്ചിറ, മേപ്പാടി സ്വദേശികളായ 3 പേര്‍ വീതം, തൊണ്ടര്‍നാട്, വൈത്തിരി, പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരും സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗ മുക്തരായത്.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







